Categories

നി­യമ­സ­ഭ അ­നിശ്ചി­­ത കാ­ല­ത്തേ­ക്ക് പി­രി­ഞ്ഞു

തി­രു­വ­ന­ന്ത­പുരം: പ്ര­തിപ­ക്ഷം ബ­ഹ­ള­ത്തി­നി­ടെ നി­യമ­സ­ഭ അ­നിശ്ചി­ത കാ­ല­ത്തേ­ക്ക് പി­രിഞ്ഞു. അ­ട്ട­പ്പാ­ടി ആ­ദി­വാ­സി ഭൂ­മി ക­യ്യേ­റ്റ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണ് പ്ര­തിപ­ക്ഷം സ­ഭ­യില്‍ ബ­ഹ­ള­മു­ണ്ടാ­ക്കി­യത്. തു­ടര്‍­ന്ന് ന­ട­പ­ടി­കള്‍ വേ­ഗ­ത്തില്‍ പൂര്‍­ത്തി­യാ­ക്കി സ്­പീ­ക്കര്‍ സ­ഭ അ­നിശ്ചി­ത കാ­ല­ത്തേ­ക്ക് പി­രി­ഞ്ഞ­താ­യി അ­റി­യി­ക്കു­ക­യാ­യി­രു­ന്നു.

അ­ട്ട­പ്പാ­ടി കാ­റ്റാ­ടി ക­മ്പ­നി­യു­ടെ ഭൂ­മി ക­യ്യേ­റ്റ­ത്തെ­ക്കു­റി­ച്ച് ക­ല­ക്ട­റു­ടെ റി­പ്പോര്‍­ട്ട് ല­ഭി­ച്ചിട്ടും ന­ട­പ­ടി­യെ­ടു­ക്കാ­തെ പുതി­യ അ­ന്വേ­ഷ­ണ സ­മി­തി­യെ നി­ശ്ച­യിച്ച­ത് കു­റ്റ­വാ­ളിക­ളെ ര­ക്ഷി­ക്കാ­നാ­ണെ­ന്ന് പ്ര­തിപ­ക്ഷം ആ­രോ­പി­ച്ചു. പ്ര­തി­പക്ഷ­ത്തെ തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്­ണ­നാ­ണ് അ­ടി­യ­ന്ത­ര­പ്ര­മേ­യ­ത്തി­ന് നോ­ട്ടീ­സ് നല്‍­കി­യ­ത്.

എ­ന്നാല്‍ കൂ­ടു­തല്‍ അ­ന്വേഷ­ണം വേ­ണ­മെ­ന്ന ക­ല­ക്ട­റു­ടെ റി­പ്പോര്‍­ട്ടി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് അ­ന്വേഷ­ണം ന­ട­ക്കു­ന്ന­തെ­ന്ന് എ കെ ബാ­ലന്‍ വി­ശ­ദീ­ക­രി­ച്ചു. ബാല­ന്റെ നി­ല­പാ­ട് ത­ന്നെ­യാ­ണ് സര്‍­ക്കാ­റി­നെന്നും സ­ഭ­യു­ടെ അ­വസാ­ന ദിവ­സം പ്ര­തിപ­ക്ഷം ബ­ഹ­ള­മു­ണ്ടാ­ക്കു­ന്ന­തി­ന് പ്ര­ത്യേ­ക ഉ­ദ്ദേ­ശ­ത്തോ­ടെയാ­ണോ­യെ­ന്ന് സം­ശ­യി­ക്കു­ന്ന­താ­യി മു­ഖ്യ­മന്ത്രി പ­റഞ്ഞു. മു­ഖ്യ­മ­ന്ത്രി­യു­ടെ പ്ര­സ്­താവ­ന­യോടെ പ്ര­തിപ­ക്ഷം ഒ­ന്നട­ങ്കം ന­ടു­ത്ത­ള­ത്തി­ലേ­ക്കി­റ­ങ്ങു­ക­യാ­യി­രുന്നു. തു­ടര്‍­ന്നാ­ണ് സ­ഭ പി­രി­ച്ചു­വി­ട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.