എഡിറ്റര്‍
എഡിറ്റര്‍
നിവിന്‍ പോളിയും ജനനീ അയ്യരും എഡിസണ്‍ ഫോട്ടോസില്‍
എഡിറ്റര്‍
Saturday 9th November 2013 11:43am

edison-photos

ന്യൂജനറേഷന്‍ ഹീറോ നിവിന്‍ പോളി നായകനാകുന്ന അടുത്ത ചിത്രമാണ് എഡിസണ്‍ ഫോട്ടോസ്.

പ്രമോദ് ഗോപാലാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. എഡിസണ്‍ എന്ന ഫോട്ടോഗ്രാഫറുടെ വേഷമാണ് ചിത്രത്തില്‍ നിവിന്‍ പോളിക്ക്.

ജനനീ അയ്യറാണ് നിവിന്റെ നായിക. ലാല്‍ അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, കല്‍പ്പന തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

റഫീഖ് വീരയാണ് ചിത്രം നിര്‍മിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് ഗാനങ്ങള്‍.

ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് സത്യയും എഡിറ്റിങ് വിജയകുമാറും കൈകാര്യം ചെയ്യുന്നു.

Advertisement