Categories

നിത്യാനന്ദ പുട്ടപര്‍ത്തിയില്‍; ഭക്തര്‍ ബഹളം വെച്ചു

nityananda-in-puttaparthi

പുട്ടപര്‍ത്തി: അന്തരിച്ച സത്യസായി ബാബയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വിവാദ സ്വാമി നിത്യാനന്ദയെത്തിയത് ബഹളത്തിനിടയാക്കി. കുല്‍വന്ത് ഹാളില്‍ ദര്‍ശനത്തിന് വെച്ചപ്പോഴാണ് നിത്യാനന്ത അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

കാഷായ വസ്ത്രം ധരിച്ച് രണ്ട് അനുചരന്മാര്‍ക്കൊപ്പം ഇന്നലെ വൈകിട്ടോടെയാണ് നിത്യാനന്ദ പ്രശാന്തി നിലയിലെത്തിലെ വി.ഐ.പികള്‍ക്കുള്ള പ്രവേശന കവാടത്തില്‍ എത്തിയത്. ഇതു കണ്ട് ഹാളിനകത്തുണ്ടായിരുന്ന സായി ഭക്തര്‍ ചെറിയ തോതില്‍ ബഹളം ആരംഭിച്ചു.

ഉടന്‍ തന്നെ കവാടത്തില്‍ കാവല്‍ നിന്ന ട്രസ്റ്റ് പ്രവര്‍ത്തകര്‍ നിത്യാനന്ദയെ തടയുകയും മറ്റൊരു വാതിലിലൂടെ പ്രവേശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് നിത്യാനന്ദയുടെ ശിഷ്യന്മാര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ആദ്യം അവര്‍ വഴങ്ങിയില്ല. അല്‍പനേരത്തെ എതിര്‍പ്പിന് ശേഷം വളരെ പെട്ടെന്ന് ആദരാഞ്ജലി അര്‍പ്പിച്ച് മടങ്ങണമെന്ന കര്‍ശന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ നിത്യാനന്ദയെ ഹാളിനകത്തേക്ക് കടത്തിവിടുകയായിരുന്നു.

അല്‍പനേരം ബാബയുടെ ഭൗതിക ദേഹത്തിന് സമീപം നിന്ന ശേഷം നിത്യാനന്ദ പുറത്തേക്കിറങ്ങി. ബാബ ദേഹവിയോഗം ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹം ഭക്തരുടെ മേല്‍ എന്നും ചൊരിഞ്ഞു കൊണ്ടിരിക്കുമെന്ന് നിത്യാനന്ദ അനുസ്മരിച്ചു.

5 Responses to “നിത്യാനന്ദ പുട്ടപര്‍ത്തിയില്‍; ഭക്തര്‍ ബഹളം വെച്ചു”

  1. shafeeque ---qatqr

    കുഞ്ഞാലികുട്ടി പോകാത്തത് നന്നായി ഇത് പോലെ ബഹളം വെച്ചേനെ

  2. jamsheed

    ഷഫീക് നീ ഒരു കാര്യം മനസ്സിലാകണം. ഇത് പോലെ ഉള്ള മനുഷ്യ ദിവങ്ങളുടെ അടുത്തേക്ക് പോകുന്നതല്ല കുഞ്ഞാലികുട്ടി യുടെ പണി. കുഞ്ഞാലികുട്ടി ഇതുപോലുള്ള ഗോസിപ്പുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. കുഞ്ഞാലികുട്ടി ഏതു അന്വേഷണത്തിനും തയ്യാറാണ്. നിങ്ങള്‍ അന്വേഷിക്കൂ.. പക്ഷെ അതിന്റെ പേരില്‍ പാര്‍ട്ടി യെ നശിപ്പിക്കാന്‍ നോകിയാല്‍ കയ്യുംകെട്ടി നോകി നില്കില്ല.

  3. kutty

    പാര്‍ട്ടി ഇനി എന്ത് നശിക്കനാ !!!!!!!

  4. chappu ---qatqr

    മുസ്ലിം ആയ കുഞ്ഞാലികുട്ടി കോതമംഗലം ക്രിസ്ഥാന്‍ പള്ളിയില്‍ പോയി ബൈ ബില്‍ പിടിച്ചു സത്യം ച്യ്തത് നീ അറിയൌമോ –മിസ്റ്റര്‍ ജമ്ശീദ് –പിന്നെ പാര്‍ടി — ഹൈദരാലി തങ്ങളെ മുഗ മുദ്ര ആകി മുസ്ലിം ലീഗ് എന്നാ പ്രസ്ഥാനത്തിന്റെ മറവില്‍- പെണ്‍ വാണിഭം –കള്ളാ നോട്ട് –എന്നിവ നടതുംബോള്‍ കണ്ടിട്ടും കണ്ടില്ല എന്ന് നടികുന്നതാണോ –ഈ പാര്‍ടി യുടെ മഹത്തം–കേരളത്തില്‍ മുസ്ലിം ലീഗ് ഇന്ന് കേരളത്തിലെ മുസ്ലിം ഗ്ലക് അബമാനം

  5. shafeeque ---qatqr

    ജമ്ശീദ് –ശരിയാണ് റജീന യുടെ അടുത്ത് പോകലാണ് കുഞ്ഞാലികുട്ടി യുടെ പണി –ക്ലോസിപുകള്‍ നിന്നെ പോലെ ഉള്ള ബുദ്ദി ഇല്ലാത്ത ഉള്ളപോള്‍ കുഞ്ഞാലികുട്ടി എന്ടിനു ബയകണം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.