പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. അഴിമതി ആരോപണം നേരിടുന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് നിതീഷിന്റെ രാജി.

Subscribe Us:

നേരത്തെ, തേജസ്വി രാജിവെക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തേജസ്വിയും ആര്‍.ജെ.ഡിയും അത് നിരസിക്കുകയായിരുന്നു.