വാഷി­ങ്ടണ്‍ : വിദേശകാര്യ സെക്രട്ടറി നിരുപമ റാ­വു അ­മേ­രിക്കന്‍ വിദേശകാര്യ സെക്ര­ട്ടറി ഹിലാരി ക്ലിന്റ­ണു­മാ­യി കൂ­ടി­ക്കാഴ്­ച ന­ടത്തി. കൂ­ടി­ക്കാ­ഴ്­ച­യില്‍ അ­മേ­രിക്കന്‍ രാഷ്ടീയകാര്യ അണ്ടര്‍ സെക്രട്ടറി ബില്‍ ബേണ്‍സ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍ ജെയിംസ് ജോണ്‍­സ് എ­ന്നി­വരും പ­ങ്കെ­ടു­ക്കും.

ഇ­ന്ത്യ­ അ­മേ­രിക്ക നയതന്ത്ര ചര്‍ച്ചയുടെ പുരോഗ­തി­, ക­ഴിഞ്ഞ ഇന്ത്യ­പാക് ചര്‍ച്ച,­ അഫ്ഗാ­നിസ്ഥാന്‍ പ്രശന്ങ്ങളിലെ ഇന്ത്യയുടെ നിലപാട് എന്നി­വ ചര്‍­ച്ച­യായി. ആറ് ദിവസത്തെ സന്ദര്‍ശനത്തിനായാണ് നിരുപമ റാവു അമേരിക്കയിലെത്തിയത്.