Categories

രഹ­സ്യ ക­ത്ത്: വി­വ­ര­ങ്ങള്‍ അ­ടി­സ്ഥാ­ന­ര­ഹി­ത­മെ­ന്ന് എന്‍ ഐ എ

കൊച്ചി: കേ­ര­ള­ത്തി­ലെ ചില പോ­ലീ­സു­ദ്യോ­ഗ­സ്ഥ­രു­ടെ തീ­വ്ര­വാ­ദബ­ന്ധം പ­രാ­മര്‍­ശി­ച്ച് എന്‍ ഐ എ കോ­ട­തി­യ്­ക്കു ല­ഭി­ച്ച ക­ത്തി­ലെ വി­വ­ര­ങ്ങള്‍ അ­ടി­സ്ഥാ­ന­മില്ലാ­ത്ത­താ­ണെ­ന്ന് മു­തിര്‍­ന്ന ഉ­ദ്യോ­ഗ­സ്ഥര്‍ വ്യ­ക്ത­മാക്കി. ക­ത്തി­നെ­ക്കു­റി­ച്ചു­ള്ള റി­പ്പോര്‍­ട്ട് ഉട­നേ എന്‍ ഐ എ കോ­ട­തി­യില്‍ സ­മര്‍­പ്പി­ക്കു­മെന്നും ഉ­ദ്യോ­ഗ­സ്ഥര്‍ പ­റ­ഞ്ഞു.

സം­സ്ഥാ­ന­പോ­ലീ­സി­ലെ ചി­ലര്‍­ക്ക് തീ­വ്ര­വാ­ദ­ബ­ന്ധ­മു­ണ്ടെ­ന്ന് ആ­രോ­പി­ക്കു­ന്ന ക­ത്ത് ര­ണ്ടാ­ഴ്­ച്ച മു­മ്പാ­ണ് കൊ­ച്ചി­യി­ലെ എന്‍ ഐ എ കോ­ട­തി­ക്ക് ല­ഭി­ച്ചത്. തു­ടര്‍­ന്ന് ക­ത്തി­നെ­ക്കു­റി­ച്ച് അ­ന്വേഷ­ണം ന­ട­ത്താന്‍ കോട­തി എന്‍ ഐ എ ഉ­ദ്യോഗ­സ്ഥ­രോ­ട് ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.