ബീഹാര്‍: ബിഹാറിലെ പൊലീസ് സൂപ്രണ്ടായിരുന്ന സുരേന്ദ്ര ബാബുവിനെ വധിച്ച കേസില്‍ വിഷുന്‍ ഡിയോ ദാദ എന്ന അഗൗരയെ പൊലീസ് അറസ്റ്റുചെയ്തു. വിംബന്ദ് എന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ അറസ്റ്റിലായത്.

2005 ജനുവരി 5 നാണ് വിംബന്ദില്‍ വച്ച് പൊലീസ് സൂപ്രണ്ടായിരുന്ന സുരേന്ദ്ര ബാബുവിനെ നക്‌സലുകള്‍ കുഴിബോംബ് സഫോടനത്തില്‍ വധിക്കുകയായിരുന്നു.