Categories

ത്രി­രാ­ഷ്ട്ര പരമ്പ­ര: ഇ­ന്ത്യ തോ­റ്റു­തുടങ്ങി

ധാം­ബു­ള്ള: ത്രി­രാ­ഷ്ട്ര ക്രിക്ക­റ്റ് ടൂര്‍­ണ­മെന്റി­ലെ ആ­ദ്യ­മല്‍­സ­ര­ത്തില്‍ ഇ­ന്ത്യ ന്യൂ­സി­ലാന്‍ഡി­നോ­ട് 200 റണ്‍­സി­ന് തോ­റ്റു. കു­ത്തി­യു­യ­രു­ന്ന പ­ന്തുക­ളെ നേ­രി­ടാന്‍ ഇ­ന്ത്യന്‍ ബാ­റ്റ്‌­സ്­മാന്‍­മാര്‍ ഇ­നിയും പഠി­ച്ചി­ട്ടി­ല്ലെ­ന്ന് തെ­ളി­യി­ക്കു­ന്ന­താ­യി­രു­ന്നു തോല്‍വി. ആദ്യം ബാ­റ്റ് ചെയ്­ത ന്യൂ­സി­ലാന്‍­സ് 288 റണ്‍­സെ­ടു­ത്ത­പ്പോള്‍ നീ­ല­ക്ക­ടു­വ­കള്‍ 88 റണ്‍­സി­ന് സുല്ലി­ടു­ക­യാ­യി­രു­ന്നു.

തോ­റ്റതല്ല, തോ­റ്റ­രീ­തി­യാ­ണ് ഇ­ന്ത്യന്‍ ആ­രാ­ധക­രെ വി­ഷ­മി­പ്പി­ച്ച­ത്. ആ­ദ്യ മൂ­ന്നു­വി­ക്ക­റ്റു­കള്‍ 28 റണ്‍­സി­ന് ന­ഷ്ട­മാ­യി­ട്ടും ക്യാ­പ്­റ്റന്‍ റോ­സ് ടെ­യ്‌­ലറും സ്‌­കോ­ട്ട് സ്‌­റ്റൈ­റിസും ന­ടത്തി­യ ചെ­റു­ത്തു­നില്‍­പ്പാ­ണ് കീ­വി­സി­ന് മി­ക­ച്ച സ്‌­കോര്‍ നല്‍­കി­യത്. ടെ­യ്‌­ലര്‍ 95 ും സ്‌­റ്റൈ­റി­സ് 89 ും റണ്‍­സെ­ടുത്തു. ഇ­ന്ത്യ­ക്കാ­യി നെഹ്‌­റ നാലും പ്ര­വീണ്‍ കു­മാര്‍ മൂന്നും വി­ക്ക­റ്റെ­ടു­ത്തു.

മ­റുപ­ടി ബാ­റ്റി­ഗി­നി­റങ്ങി­യ ഇ­ന്ത്യ തു­ട­ക്ക­ത്തി­ലേ ത­കര്‍ന്നു. ട­ഫി­യു­ടെയും മില്‍­സി­ന്റേയും കു­ത്തി­പ്പൊ­ന്തു­ന്ന പ­ന്തു­കള്‍­ക്കു­മു­ന്നില്‍ ഇ­ന്ത്യന്‍ ബാ­റ്റ്‌­സ്­മാന്‍­മാര്‍ പൂര്‍­ണ­മായും ത­കര്‍­ന്നു. 7 ഇ­ന്ത്യന്‍ ബാ­റ്റ്‌­സ്­മാന്‍­മാര്‍ രണ്ട­ക്കം കാ­ണാ­തെ പു­റ­ത്താ­യി. 20 റണ്‍­സെ­ടു­ത്ത ര­വീ­ന്ദ്ര ജ­ഡേ­ജ­യാ­ണ് ടോ­പ്‌സ്‌­കോറര്‍. ടെ­യ്‌­ല­റാ­ണ് മാന്‍ ഓ­ഫ് ദ മാച്ച്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.