Categories

ന്യൂവേ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ഇനി കോഴിക്കോടും

newway global international calicut

കോഴിക്കോട്: ന്യൂവേ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടണ്‍സി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങി. ചെറൂട്ടിറോഡ് കുര്യാലൈന്‍ നാസ് ആര്‍ക്കേഡിലെ ഓഫീസ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയരക്ടര്‍ പ്രകാശ് ജോണ്‍, ഡയരക്ടര്‍ ജാസിം ജാഫര്‍,ചീഫ് കോഓര്‍ഡിനേറ്റര്‍ പ്രവീണ്‍കുമാര്‍ പങ്കെടുത്തു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ മാര്‍ഗരേഖ നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് ന്യൂവേ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം തുടങ്ങിയത്. അഹമ്മദാബാദ്, ബാംഗ്ലൂര്‍, തൃശ്ശൂര്‍,കോയമ്പത്തൂര്‍, എറണാകുളം,ഹൈദരാബാദ്,ജയ്പൂര്‍,കൊല്‍ക്കൊത്ത,മലപ്പുറം,മുംബൈ,പഞ്ചാബ്,തിരുപ്പൂര്‍,വഡോദര എന്നിവിടങ്ങളില്‍ സ്ഥാപനത്തിന്റെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില