സാധാരണ രീതിയില്‍ നമുക്ക് നീതിയ്ക്ക് വേണ്ടിയുള്ള അവസാനത്തെ അഭയസ്ഥാനമാണ് സുപ്രീംകോടതി. ഇപ്പോള്‍ സുപ്രീംകോടതി വിധിയുണ്ടാക്കാനിടയായ സാഹചര്യം എന്നു പറയുന്നത് സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ വരുന്ന നദി വെള്ളം ഈ വക വിഷയങ്ങള്‍ അത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായങ്ങള്‍ക്ക് എതിരാണ്.

അത്തരത്തിലൊരു നിലപാട് ഒരുഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. അത് ഏതുഭാഗത്തില്‍ നിന്നും വന്നാലും അത് നമ്മുടെ ഫെഡറല്‍ തത്വത്തിന് നിരക്കുന്നതല്ല.

നദീസംയോജന പദ്ധതി സംബന്ധിച്ച വിധിക്കെതിരെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുധീരന്‍.

Malayalam News

Kerala News In English