Categories

ര­ണ്ടു പ്ര­തി­ക­ളു­ടെ രേ­ഖാ­ചിത്രം കൂടി പുറ­ത്തുവിട്ടു

prof tj joseph new man college

pro.t j joseph

കൊച്ചി: തൊ­ടുപു­ഴ ന്യൂ­മാന്‍­സ് കോ­ള­ജി­ലെ അ­ധ്യ­പ­ക­ന്റെ കൈ­വെട്ടി­യ സം­ഭ­വ­ത്തില്‍ ര­ണ്ടു പ്ര­തി­ക­ളു­ടെ കൂ­ടി രേ­ഖാ­ചിത്രം പോ­ലി­സ് പുറ­ത്തു വിട്ടു. സം­ഭ­വ­ത്തില്‍ നേ­രി­ട്ട് പ്ര­തി­കളാ­യ മ­റ്റുര­ണ്ടു പേ­രുടെ ചിത്രം പോ­ലി­സ് നേര­ത്തെ പുറ­ത്തു വി­ട്ടി­രുന്നു.

ദൃ­സാ­ക്ഷി­ക­ളു­ടെ മൊ­ഴി­യു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് പ്ര­തി­ക­ളു­ടെ രേ­ഖാ­ചിത്രം ത­യ്യാ­റാ­ക്കി­യി­രി­ക്കു­ന്നത്. നേര­ത്തെ അലി, നാസര്‍, യൂ­നു­സ് എ­ന്നീ പ്ര­തി­കള്‍­ക്കെ­തി­രേ പോ­ലി­സ് ലു­ക്ക ഔ­ട്ട് നോ­ട്ടീ­സ് പു­റ­പ്പെ­ടു­വി­ച്ചി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.