Categories

കൈ­വെ­ട്ടി­യ സം­ഭ­വം: മൂ­ന്നു­പേര്‍ കൂടി പി­ടി­യില്‍

prof tj joseph new man college

pro.t j joseph

കൊച്ചി: തൊ­ടുപു­ഴ ന്യൂ­മാന്‍­സ് കോള­ജ് അ­ധ്യാ­പ­കന്‍ ടി ജെ ജോ­സ­ഫി­ന്റെ കൈ­വെ­ട്ടി­യ­സം­ഭ­വ­ത്തില്‍ മൂ­ന്നു പേര്‍ കൂ­ടി പി­ടി­യി­ലായി. ക­ഴി­ഞ്ഞ ദിവ­സം പി­ടി­യി­യി­ലാ­യ മു­ഖ്യ­പ്ര­തി­ക­ളില്‍ ഒ­രാളാ­യ യൂ­ന­സിന്റ കൂ­ട്ടാ­ളി­ കോ­ത­മംഗ­ലം സ്വ­ദേ­ശി ഷി­യാ­സ്, ആ­യുബ്, ല­ത്തീ­ഫ് എ­ന്നി­വ­രാ­ണ് പി­ടി­യി­ലാ­യത്. ഇ­വ­രെല്ലാം പോ­പ്പു­ലര്‍ ഫ്ര­ണ്ട് പ്ര­വര്‍­ത്ത­ക­രാണ്. കൈ­വെട്ടി­യ സം­ഭ­വ­ത്തില്‍ നേ­രി­ട്ടു പ­ങ്കാ­ളി­ക­ള­ല്ലെ­ങ്കിലും ഗൂഢാ­ലോ­ച­ന­യില്‍ ഇ­വര്‍­ക്ക് പ­ങ്കു­ണ്ടെ­ന്നാ­ണ് പോ­ലി­സ് പ­റ­യു­ന്നത്.

ഇ­തില്‍ ര­ണ്ടു പേ­രു­ടെ അ­റ­സ്റ്റ് രേ­ഖ­പ്പെ­ടു­ത്തി. പ്ര­തിക­ളെ ഇ­ന്നു കേ­ട­തി­യില്‍ ഹാ­ജ­രാ­ക്കും. കൂ­ടു­തല്‍ പ്ര­തി­കള്‍­ക്കു വേ­ണ്ടി ലു­ക് ഔ­ട്ട് നോ­ട്ടീ­സ് പു­റ­പ്പെ­ടു­വി­ക്കു­മെ­ന്ന് പോ­ലി­സ് അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.