Categories

കൈ­വെ­ട്ടിയ­ത് നാ­സ­റി­ന്റെ നിര്‍­ദേ­ശ­പ്ര­കാ­രം: യൂനസ്

കൊ­ച്ചി: അ­ധ്യാ­പക­ന്റെ കൈ­വെ­ട്ടിയ­ത് നാ­സ­റിന്റ നിര്‍­ദ്ദേ­ശ­പ്ര­കാ­ര­മാ­ണെ­ന്ന് ഇന്ന­ലെ പി­ടി­യിലാ­യ യു­ന­സ് പോ­ലി­സി­ന് മൊ­ഴി­നല്‍­കി.

എ­ഴം­ഗ­സം­ഘ­മാ­ണ് ആ­ക്ര­മ­ണ­ത്തി­നു പി­ന്നി­ലെന്നും കൈ­വെ­ട്ടാ­നു­ള്ള നിര്‍­ദേ­ശം നല്‍­കിയ­ത് നാ­സ­റാ­ണെന്നും യൂ­നു­സ് പ­റ­ഞ്ഞു. സം­ഭ­വ­ങ്ങ­ളെല്ലാം ഒ­രാള്‍ വാ­ഹ­ന­ത്തി­ലി­രു­ന്നു നി­രീ­ക്ഷി­ക്കു­ന്നു­ണ്ടാ­യി­രു­ന്നെന്നും യു­നു­സ് വ്യ­ക്ത­മാക്കി.

പോ­പ്പു­ലര്‍ ഫ്ര­ണ്ട് എ­റ­ണാ­കു­ളം ജില്ല മുന്‍ പ്ര­സി­ഡന്റും നി­ല­വില്‍ സം­സ്ഥാ­ന­ക­മ്മി­റ്റി അം­ഗ­വു­മാ­ണ് നാ­സര്‍.

തൊ­ടുപു­ഴ ന്യൂ­മാന്‍­കോള­ജ് അ­ധ്യ­പ­കന്‍ ടി ജെ ജോ­സ­ഫിന്റെ കൈ­വെട്ടി­യ കേ­സ്സില്‍ പ്ര­തിയാ­യ യൂ­ന­സി­നെ പാ­ല­ക്കാ­ട്ട് നി­ന്നാണ് പി­ടി­കൂ­ടി­യത്. ഇ­യാ­ളെ പോ­ലി­സ് വി­ശ­ദ­മാ­യി ചോദ്യം ചെ­യ്­തു­വ­രി­ക­യാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.