Categories

അധ്യാ­പക­ന്റെ കൈ­വെട്ടി­യ സംഭവം: ര­ണ്ടു­പേര്‍ റി­മാന്‍­ഡില്‍

prof tj joseph new man college

pro.t j joseph

കോ­ത­മം­ഗലം: ചോ­ദ്യ­പ്പേ­പ്പര്‍ വി­വാ­ദ­ത്തി­ല്‍­പ്പെ­ട്ട അ­ധ്യാ­പക­ന്റെ കൈ­വെ­ട്ടി­യ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട് ര­ണ്ടു­പേ­രെ കോട­തി റി­മാന്‍­ഡ് ചെ­യ്തു. ക­ഴി­ഞ്ഞ­ദിവ­സം പോ­ലീ­സ് അ­റ­സ്­റ്റ് ചെയ്­ത അ­യ്യ­രു­കു­ഴി­യില്‍ സ­ജീര്‍(28), ക­മ­റു­ദ്ദീന്‍(30) എ­ന്നി­വ­രെ­യാ­ണ് കോ­ത­മംഗ­ലം മ­ജി­സ്‌­ട്രേ­റ്റ് കോട­തി റി­മാന്‍­ഡ്‌­ചെ­യ്­ത­ത്.

അ­ധ്യാ­പ­കന്‍ പ്രൊ­ഫ. ടി ജെ ജോ­സ­ഫി­ന്റെ കൈ­വെട്ടി­യ സം­ഭ­വ­ത്തില്‍ ര­ണ്ടു­പേര്‍ക്കും പ­ങ്കു­ള്ള­താ­യി പോ­ലീ­സ് അ­റി­യിച്ചു. ്­തി­നി­ടെ സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് മൂ­ന്ന് പേര്‍­ക്കെ­തി­രേ പോ­ലീ­സ് ലു­ക്കൗ­ട്ട് നോ­ട്ടീ­സ് പു­റ­പ്പെ­ടു­വി­ച്ചി­രുന്നു. കുഴി­തോ­ട്ടില്‍ വീ­ട്ടില്‍ അലി, കോ­ത­മംഗ­ലം വെ­ള്ളി­ല­വു­ങ്കല്‍ വീ­ട്ടില്‍ യൂ­ന­സ്, ആലു­വ മ­ര­ങ്ങാ­ട്ട് വീ­ട്ടില്‍ നാ­സര്‍ എ­ന്നി­വര്‍­ക്കെ­തി­രെ­യാ­ണ് പോ­ലീ­സ് ലു­ക്കൗ­ട്ട് നോ­ട്ടീ­സ് പു­റ­പ്പെ­ടു­വി­ച്ചി­ട്ടു­ള്ള­ത്.

മൂ­ന്നു­പേരും അ­ധ്യാ­പക­ന്റെ കൈ­വെ­ട്ടി­യ­കേ­സില്‍ നേ­രി­ട്ട് പ­ങ്കെ­ടു­ത്ത­വ­രാ­ണെ­ന്നാ­ണ് പോ­ലീ­സ് നി­ഗ­മ­നം. കേ­സി­ലെ മ­റ്റു നാ­ലു­പ്ര­തി­കള്‍­ക്കാ­യി പോ­ലീസ് തി­ര­ച്ചില്‍ ശ­ക്ത­മാ­ക്കി­യി­ട്ടുണ്ട.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.