Categories

ന്യൂമാന്‍ കോളജിനു മുന്നില്‍ എസ്­ എഫ്­ ഐ- പേ­ലീ­സ് സം­ഘര്‍ഷം

തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോ­ള­ജില്‍ നി­ന്ന് പു­റ­ത്താ­ക്കി­യ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്ന്­ ആവശ്യ­പ്പെട്ട് എസ്­ എഫ് ഐ ഉപരോധം എസ്­ എഫ്­ ഐ- പേ­ലീ­സ് സം­ഘര്‍­ഷ­ത്തില്‍ ക­ലാ­ശിച്ചു. പോ­ലീ­സ് ലാ­ത്തി­വീ­ശി­യ­പ്പോള്‍ പ്ര­വര്‍­ത്ത­കര്‍ പോ­ലീ­സ്സു­മാ­യി ഏ­റ്റു­മു­ട്ടി­ക­യാ­യി­രുന്നു. ഏതാനും പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

പ്ര­വാ­ച­ക നി­ന്ദ നി­റഞ്ഞ ചോ­ദ്യ­പേ­പ്പ­റി­നെ തു­ടര്‍­ന്ന് ക­ഴി­ഞ്ഞ കു­റേ ദി­വ­സ­ങ്ങ­ളാ­യി കോള­ജ് വി­വാ­ദ­ത്തി­ലാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.