Categories

Headlines

കൈ­വൈ­ട്ട് കേസ്: അ­ക്ര­മി­സം­ഘ­ത്തി­ലെ ഒ­രാള്‍­കൂ­ടി പി­ടി­യില്‍

കൊ­ച്ചി: മൂ­വാ­റ്റു­പു­ഴ­യില്‍ കോ­ളേ­ജ് അ­ധ്യാ­പ­ക­ന്‍ ടി ജെ ജോ­സ­ഫി­ന്റെ കൈ­പ്പ­ത്തി­ വെ­ട്ടി­മാ­റ്റി­യ­കേ­സില്‍ ഒ­രാള്‍­കൂ­ടി അ­റ­സ്­റ്റി­ലാ­യി. അ­ക്ര­മി­സം­ഘ­ത്തില്‍­പ്പെ­ട്ട ശ്രീ­മൂ­ല­നഗ­രം സ്വ­ദേ­ശി ജ­മാ­ലാ­ണ് പി­ടി­യി­ലാ­യത്. പ്ര­തി­യെ മൂ­വാ­റ്റു­പു­ഴ­യി­ലേ­ക്ക് കൊ­ണ്ടു­വ­രാ­നു­ള്ള നീ­ക്ക­ത്തി­ലാ­ണ് പോ­ലീസ്.

അ­തി­നി­ടെ കൈ­വെ­ട്ടു­കേ­സ് ഏ­റ്റെ­ടു­ക്കാന്‍ ഉ­ദ്ദേ­ശ­മി­ല്ലെ­ന്ന് എന്‍ ഐ എ വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ട്. ഏ­ജന്‍­സി­യു­ടെ അ­ന്വേ­ഷ­ണ­പ­രി­ധി­യി­ലു­ള്ള വ­കു­പ്പു­ക­ളല്ല കേ­സി­ലുള്ള­ത് എ­ന്ന കാ­ര­ണ­ത്താ­ലാ­ണ് കേ­സ് ഏ­റ്റെ­ടു­ക്കാത്ത­ത് എ­ന്ന് എന്‍ ഐ എ വി­ശ­ദീ­കര­ണം നല്‍­കി­യി­ട്ടു­ണ്ട്. കേ­സ് ഏ­റ്റെ­ടു­ക്ക­ണ­മെ­ങ്കില്‍ സര്‍­ക്കാര്‍ പ്ര­ത്യേ­ക ഉ­ത്തര­വ് പു­റ­പ്പെ­ടു­വി­ക്ക­ണ­മെന്നും ഹൈ­ക്കോ­ട­തി­യില്‍ നല്‍കി­യ സ­ത്യ­വാ­ങ്­മൂ­ല­ത്തില്‍ വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ട് .

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.