Categories

കൈ വെട്ടി­യ കേസ്: പ്ര­തി­കള്‍ ര­ക്ഷ­പ്പെ­ട്ട കാര്‍ ക­ണ്ടെ­ടുത്തു

കൊച്ചി: അ­ധ്യാ­പക­ന്റെ കൈ­വെട്ടി­യ സം­ഭ­വ­ത്തില്‍ പ്ര­തി­കള്‍ ര­ക്ഷ­പ്പെ­ട്ട കാര്‍ ക­ണ്ടെ­ടുത്തു. പ്ര­തിക­ലെ ചി­കി­ത്സി­ക്കാ­നാ­യി ആ­ലു­വ­യി­ലെ­ത്തി­ച്ച കാ­റാ­ണ് പി­ടി­ച്ചെ­ടു­ത്തത്. കാല­ടി സ്വ­ദേ­ശി ന­ജീ­ബി­ന്റെ­താ­ണ് കാര്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.