കൊച്ചി: സംസ്ഥാനത്ത് പുതുതായി 41സ്‌ക്കൂള്‍ അനുവദിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. മാനദണ്ഡങ്ങള്‍ പാലച്ചല്ല സ്‌കൂളുകള്‍ അനുവദിച്ചിരിക്കുന്നതെന്നും ന്യൂനപക്ഷ പ്രീണനമാണ് ലക്ഷ്യമെന്നും ചൂണ്ടിക്കാണിച്ച് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രന്‍ നായരാണ് കേസ് പരിഗണിച്ചത്.

സംസ്ഥാനത്ത് 41 അധിക സ്‌കൂളുകള്‍ അനുവദിച്ചിതിനെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.