Categories

പുതിയ മലയാളം ചിത്രങ്ങള്‍

ബെസ്റ്റ് ഓഫ് ലക്ക്
നിര്‍മ്മാണം  : ലൈജു രാഘവന്‍, വിനില്‍ വാസു
സംവിധാനം : എം.എ. നിഷാദ്
ബാനര്‍      : എ & ബി എന്റര്‍ടെയിന്‍മെന്റ് കമ്പനി
ക്യാമറ       : സഞ്ജീവ് ശങ്കര്‍
സംഗീതം    : യുഫോറിയ (പലാഷ് സെന്‍)
ഗാനരചന   : സന്തോഷ് വര്‍മ
അഭിനേതാക്കള്‍ : മമ്മൂട്ടി, പ്രഭു, ജഗതി ശ്രീകുമാര്‍, ബൈജു, സുരാജ് വെഞ്ഞാറമൂട്, ബൈജു, മച്ചാന്‍  വര്‍ഗീസ്, ഉര്‍വശി, ആസിഫലി, കൈലാഷ്, റീമ കല്ലിങ്കല്‍ , അര്‍ച്ചന കവി തുടങ്ങിയവര്‍

കൂട്ടുകാര്‍
പോള്‍കോ ഫിലിംസിനു വേണ്ടി  അന്നമ്മ പൗലോസ് പാണ്ടിക്കാട് നിര്‍മ്മിച്ച് പ്രസാദ് വാളച്ചേരില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂട്ടുകാര്‍. ഒക്‌ടോബര്‍ 15 ന് ചിത്രം റിലീസ് ചെയ്യും.
കഥ,തിരക്കഥ             : സതീഷ്ബാബു മഞ്ചേരി
കാമറ                     : മാരിമുത്തു
സംഗീതം                 : എസ്. പി. വെങ്കിടേഷ്, സാം തോമസ്
ഗാനരചന                : ബിച്ചു തിരുമല, വാസുഅരീക്കോട്, പുലിക്കോട്ടില്‍ ഹൈദരലി
അഭിനേതാക്കള്           ‍: വിനുമോഹന്‍, അനൂപ് ചന്ദ്രന്‍, സൈജു കുറുപ്പ്, ദേവന്‍, ശങ്കര്‍, മാമുക്കോയ, ഭാമ, ഊര്‍മിള ഉണ്ണി, ശ്രീലത, അംബികാ മോഹന്‍, കൊല്ലം അജിത.

കാര്യസ്ഥന്‍

പ്രൗഢമായ രണ്ടു തറവാടുകള്‍ തമ്മിലുള്ള ശത്രുതയുടെയും ഇവരെ തമ്മില്‍ ഒരുമിപ്പിക്കുന്നതിന് ഇരു തറവാടുകളിലും വന്നുചേരുന്ന കാര്യസ്ഥന്മാര്‍ നടത്തുന്ന പരിശ്രമങ്ങളുമാണ് തോംസണ്‍ സംവിധാനം ചെയ്യുന്ന കാര്യസ്ഥന്റെ ഇതിവൃത്തം. കാര്യസ്ഥന്‍ കൃഷ്ണനുണ്ണിയായി ദിലീപും കാളിദാസനായി സലിംകുമാറും കാരണവര്‍ കൃഷ്ണവാര്യരായി മധുവും ശങ്കരന്‍ നായരായി ജി.കെ. പിളളയും എത്തുന്നു. കാര്യസ്ഥന്‍ കൃഷ്ണനുണ്ണിയുടെ സഹായിയായ വടിവേലുവായി സുരാജ് വെഞ്ഞാറമൂടും മുന്‍കാര്യസ്ഥന്‍ കുമാരനായി ഹരിശ്രീ അശോകനും പ്രധാന കഥാപാത്രങ്ങളാകുന്നു.

സംവിധാനം                 :  തോംസണ്‍ കെ. തോംസണ്‍
നിര്‍മാണം                   :  നീറ്റ ആന്റോ
ബാനര്‍                      :  ആന്‍ മീഡിയ
തിരക്കഥ                     :  സിബി കെ. തോമസ്, ഉദയകൃഷ്ണ
ക്യാമറ                       :  പി. സുകുമാര്‍
സംഗീതം                    :  ബേണി ഇഗ്‌നേഷ്യസ്
ഗാനരചന                   :  കൈതപ്രം ദാമോദരന്‍ നമ്പൂതിരി
അഭിനേതാക്കള്‍             ‍:  ദിലീപ്, മധു, ബിജു മേനോന്‍, ഗണേഷ് കുമാര്‍, ജനാര്‍ദനന്‍, ജി.കെ പിള്ള, സിദ്ദിഖ്, സലിംകുമാര്‍, നിഷാന്ത് സാഗര്‍, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സാദിഖ്, സുരേഷ് കൃഷ്ണ, അഖില, വന്ദന, റോസ്‌ലിന്‍, ഗീതാ നായര്‍, ഗായത്രി പ്രിയ, തെസ്‌നിഖാന്‍, ലെന, മിനി, അരുണ്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.