Categories

പൃഥ്വിരാജ് ചവാന്‍ സോണിയയെ സന്ദര്‍ശിക്കുന്നു

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രി പൃഥ്വിരാജ് ചവാന്‍ സോണിയയെ സന്ദര്‍ശിക്കുന്നു, എ കെ ആന്റണി, പ്രണബ് മുഖര്‍ജി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട. കഴിഞ്ഞദിവസം നടന്ന ഉന്നതതലയോഗം തീരുമാനമെടുക്കാന്‍ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ മുകുള്‍വാസ്‌നിക്, മഹാരാഷ്ട്ര കൃഷിമന്ത്രി ബാലാസാഹബ് തോറത്ത്, മുന്‍മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്മുഖ്,ഗുരുദാസ് കമ്മത്ത്, രാധാകൃഷ്ണ പാട്ടീല്‍ എന്നിവരുടെ പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.