ഭൂമി ഏറ്റെടുക്കലിന് പുതിയ നിയമം കൊണ്ടുവരണമെന്ന് ഗ്രാമവികസനത്തിന് വേണ്ടിയുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി.
സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകണം ഭൂമി ഏറ്റെടുക്കല്‍ എന്നതടക്കം സുപ്രധാന നിര്‍ദ്ദേശങ്ങളാണ് കമ്മിറ്റി മുന്നോട്ട് വെക്കുന്നത്. റീഹാബിലിറ്റേഷന്‍ ആന്റ് ദി സെറ്റില്‍മെന്റ് ബില്‍ എന്ന പേരില്‍ നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം.