പ്രിന്‍സ് പുല്ലംകോട്ടില്‍

ഇറ്റലിയിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ ഫ്‌ളോറന്‍സില്‍ യാക്കോബായ സഭയ്ക്ക് പുതിയ ഒരു ഇടവക കൂടി സ്ഥാപിതമായി. സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ എന്നാണ് പുതിയ ഇടവകയുടെ പേര്.

ബഹു.പ്രിന്‍സ് മണ്ണത്തൂര്‍ അച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇടവകയുടെ ആദ്യത്തെ വിശുദ്ധകുര്‍ബാന ജൂണ്‍ മാസം 12 ാം തിയ്യതി പെന്തികൊസ്തി ദിവസം നടന്നു. പുതിയ ഇടവകയുടെ സെക്രട്ടറിയായി ശ്രീ.പുല്ലംകോട്ടില്‍ പ്രിന്‍സിനെ തിരഞ്ഞെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

റവ.ഫാദര്‍ പ്രിന്‍സ് മണ്ണത്തൂര്‍

00393202256291