കൊച്ചി കുറച്ചുനാളായി കുതിച്ചുകയറിയിരുന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഇന്നലെ പവന് 15,600 രൂപയിലെത്തി പുതിയ റെക്കോര്‍ഡിട്ടിരുന്നു.

ഗ്രാമിന് 1,920രൂപയായിട്ടാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 1,950രൂപയായിരുന്നു.