നിയമവാഴ്ചയെ ബഹുമാനിക്കുന്നു. കോടതിയെ മാനിക്കുന്നു. പക്ഷേ അത് നടപ്പിലാക്കാന്‍ പറ്റാത്ത വിധത്തിലുള്ള ഒരു സാമൂഹ്യ അന്തരീക്ഷം വന്നിരിക്കുന്നു. അപ്പോള്‍ അതിന് നമ്മള്‍ എങ്ങനെ പരിഹാരമുണ്ടാക്കാം എന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാരാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണ അക്കാര്യത്തില്‍ ഗവണ്‍മെന്റിന് ഉണ്ട്.

Subscribe Us:

വിളപ്പില്‍ ശാലയിലെ കോടതിവിധി നടപ്പിലാക്കുന്നതിനെ കുറിച്ച് എറണാകുളം പ്രസ്സ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Malayalam News

Kerala News In English