Categories

ജോസഫ് അഴിമതിക്കാരനല്ലെന്ന് പറഞ്ഞിട്ടില്ല: പിള്ള

തിരുവനന്തപുരം: മുന്‍ പൊതുമാരമത്ത് വകുപ്പ് മന്ത്രി പി ജെ ജോസഫ് അഴിമതിക്കാരനല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വി സുരേന്ദ്രന്‍ പിള്ള. ജോസഫ് അഴിമതിക്കാരനാണെന്ന ഒരാരോപണം സമൂഹത്തിന് മുന്നി­ലുണ്ട്. അന്വേഷണം പൂര്‍ത്തിയായാലേ അദ്ദേഹം കുറ്റക്കാരനല്ലെന്ന് പറയാ­നാവൂ. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കു­മെന്നും പിള്ള കൂട്ടിച്ചേര്‍­ത്തു. ജോസ­ഫ് കു­റ്റ­ക്കാ­ര­നാ­ണെ­ന്ന് താന്‍ ക­രു­തു­ന്നി­ല്ലെന്ന് ക­ഴി­ഞ്ഞ ദി­വ­സം സു­രേ­ന്ദ്രന്‍ പി­ള്ള മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­രോ­ടു പ­റ­ഞ്ഞി­രുന്നു.

ഏ­തു വ­കു­പ്പ് വേ­ണ­മെ­ന്ന് താന്‍ ആ­വ­ശ്യ­പ്പെ­ട്ടി­ട്ടില്ല. എല്ലാ ­വ­കുപ്പും പ്ര­ധാ­ന­പ്പെ­ട്ട­താ­ണ് എ­ന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.