പാലക്കാട്: നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് നെല്ലിയാമ്പതി പഞ്ചായത്ത് ക്ലര്‍ക്ക് എം.പി ദിനേശനെ സസ്‌പെന്റ് ചെയ്തു.

പഞ്ചായത്ത് ഡയരക്ടറാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്.