Administrator
Administrator
കണ്ടല്‍ പാര്‍ക്കില്‍ നിയമം ലംഘിച്ചു: വിദഗ്ധ സമിതി
Administrator
Saturday 24th July 2010 11:43am

കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ കണ്ടല്‍പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത് നിയമം ലംഘിച്ചാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. കണ്ടല്‍ പാര്‍ക്കിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ് റിപ്പോര്‍ട്ട തയ്യാറാക്കിയത്.

എകദേശം മൂന്ന് ഏക്കര്‍ കണ്ടല്‍ ചെടികള്‍ നശിപ്പിച്ചതായും സമിതി കണ്ടെത്തി. പഞ്ചായത്തിന്റെ അനുമതിയില്ലാതെ 2 കേടി രൂപ പാര്‍ക്കില്‍ മുതല്‍ മുടക്കിയെന്നും സമിതി കണ്ടെത്തി. സമിതി 27ന് വീണ്ടും പാര്‍ക്ക് സന്ദര്‍ശിക്കും.

Advertisement