തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവളം മണ്ഡലത്തില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാരെ മത്സരിപ്പിക്കാന്‍ ജനതാദള്‍ സെക്കുലര്‍ ജില്ലാകമ്മിറ്റി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു.

ഇക്കാര്യം സംസ്ഥാന സമിതിയെ അറിയിക്കാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.