Categories

സ്­ത്രീ­ധ­ന നിയ­മം ഭേ­ദഗ­തി ചെ­യ്യ­ാന്‍ സു­പ്രിം കോട­തി നിര്‍­ദ്ദേശം

ന്യൂ­ദല്‍­ഹി: നി­ല­വി­ലെ സ്­ത്രീ­ധ­ന നി­യ­മ­ം ഭേ­ദഗതി വ­രു­ത്താന്‍ ദേശീ­യ നിയമ ക­മ്മീ­ഷ­നും നി­യ­മ മ­ന്ത്രാ­ല­യ­ത്തി­നും സു­പ്രിം­കോ­ട­തി­യു­ടെ നിര്‍­ദ്ദേ­ശം.
ഭര്‍­ത്താ­വി­ന്റെയും ഭര്‍­തൃ­കു­ടും­ബ­ത്തി­ന്റെയും ക്രൂ­ര­ത­ക­ളില്‍ നി­ന്ന് നി­യ­മ പ­രി­ര­ക്ഷ നല്‍­കുന്ന ഇ­ന്ത്യന്‍ ശി­ക്ഷാ നി­യ­മ­ത്തി­ലെ 498- എ വ­കുപ്പ് വ്യാ­പ­ക­മാ­യി ദു­രു­പ­യോ­ഗം ചെ­യ്യു­ക­യാ­ണെന്നും പൊ­തു­താല്‍­പ്പ­ര്യ­ത്തെ മാ­നി­ച്ച് നി­യ­മ­ത്തെ ഗൗ­ര­വ­ത്തോ­ടെ പു­ന­പ­രി­ശോ­ധി­ക്ക­ണ­മെന്നും സു­പ്രിംകോട­തി വ്യ­ക്ത­മാക്കി.

സ്­ത്രീ­ധ­ന­ത്തി­ന്റെ പേ­രില്‍ ഭര്‍­ത്താ­വി­ന്റെയും കു­ടും­ബ­ത്തി­ന്റെ­യും പീ­ഡ­ന­ങ്ങ­ളില്‍ നി­ന്നു­ള്ള നി­യ­മ പ­രി­ര­ക്ഷ നല്‍­കു­ന്ന ഐ പി സി സെക്ഷന്‍ 498-എ 27 കൊല്ലം മു­മ്പാ­ണ് ഇ­ന്ത്യന്‍ ശി­ക്ഷാ നി­യ­മ­ത്തില്‍ ഇടം പി­ടി­ച്ചത്. ഇ­ത് നി­യ­മ­പ­രി­ര­ക്ഷ നല്‍­കു­ന്ന­തോ­ടൊ­പ്പം ചി­ലര്‍ ഇ­തി­നെ വ്യാ­പ­ക­മാ­യി ദു­രു­പ­യോ­ഗം ചെ­യ്യു­ന്നു­ണ്ടെന്നും കോട­തി നി­രീ­ക്ഷി­ച്ചു. ഏ­റ്റവും കൂ­ടു­തല്‍ ദു­രു­പ­യോ­ഗം ചെ­യ്യ­പ്പെ­ട്ട വ­കു­പ്പാ­ണിത്.

അ­തു­കൊ­ണ്ടുത­ന്നെ നി­യ­മ­ത്തി­ന്റെ ഭേദഗ­തി വ­രു­ത്ത­ണ­മെന്നും കോട­തി ആ­വ­ശ്യ­പ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്