Categories

നെടുമ്പാശേരിയില്‍ 25 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി

തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ റവന്യു ഇന്റലിജന്‍സ് പിടികൂടി. ദുബായില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി ഗോപിനാഥിനെയാണു അറസ്റ്റുചെയ്ത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

കള്ളനോട്ടുകള്‍ പാക്കിസ്ഥാനില്‍  നിര്‍മിച്ചവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.