Categories

നെടുമ്പാശ്ശേരിയില്‍ വാഹനാപകടം: മൂന്ന് പേര്‍ മരി­ച്ചു

നെടുമ്പാശേ­രി: നെടുമ്പാശ്ശേരി വിമാ­ന­ത്താവള റോ­ഡില്‍ ഞായറാഴ്ച അര്‍ധരാ­ത്രിയുണ്ടായ വാഹനാ­പ­ക­ട­ത്തില്‍ മൂന്നുപേര്‍ മരി­ച്ചു. മിനിലോറി ബൈക്കിലി­ടി­ച്ചാ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. കാലടി സ്വദേശികളായ സിജോ (28), സഹോദരി ഹാപ്പിമോള്‍ (17) ഇവരുടെ ബന്ധു ടൈറ്റസ് (24) എന്നിവരാണ് മരിച്ചത്.

ആലുവ ഭാഗത്തു നിന്നു വിമാനത്താവളറോഡിലൂടെ ബൈക്കില്‍ കാലടിക്കു പോ­കു­ക­യാ­യി­രു­ന്ന ഇവരെ പിന്നാലെ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരു­ന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.