Administrator
Administrator
സി.പി.ഐ.എമ്മിലും കോണ്‍ഗ്രസ്സിലും എന്‍. ഡി. എഫുകാര്‍ നുഴഞ്ഞു കയറി: മുനീര്‍
Administrator
Saturday 10th September 2011 9:43am

mk-muneerതിരുവനന്തപ്പുരം: ലീഗില്‍ മാത്രമല്ല സി. പി. ഐ. എമ്മിലും കോണ്‍ഗ്രസ്സിലും എന്‍. ഡി. എഫുകാര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് എം. കെ. മുനീര്‍ പറഞ്ഞതായി വിക്കിലീക്‌സ് വെളിപ്പെടുത്തല്‍.

വയനാട് കേന്ദ്രീകരിച്ച് എന്‍. ഡി. എഫുകാര്‍ തീവ്രവാദ പരിശീലനവും മറ്റു പരിപാടികളും നടത്തുന്നുണ്ടെന്നും മുനീര്‍ പറഞ്ഞതായി വിക്കിലീക്‌സ് പറയുന്നു.

കോഴിക്കോട് സിറ്റിയുമായി എന്‍. ഡി. എഫ് പോലുള്ള സംഘടനകളുടെ ബന്ധം ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണറായിരുന്ന അനൂപ് കുരുവിള പറഞ്ഞതായും വിക്കിലീക്‌സ് പുറത്തു വിട്ട രേഖകളിലുണ്ട്.

Advertisement