Categories

നാറ്റ്പാക്കിനോട് സര്‍ക്കാര്‍ കൂടുതല്‍ വിശദീകരണം തേടി

തിരുവനന്തപുരം: മിനിമം ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നാറ്റ്പാക്കിനോട് കൂടുതല്‍ വിശദീകരണം തേടി. നേരത്തെ നാറ്റ് പാക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നാറ്റ്പാക്ക് റിപ്പോര്‍ട്ട് ചൊവ്വാഴ്ച സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഈ അടിസ്ഥാനത്തില്‍ കൂടിയാണ് സര്‍ക്കാര്‍ നടപടിയെന്ന് കരുതുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.