Categories

ദേശീ­യപാ­ത: വീ­ണ്ടും സര്‍­വ്വക­ക്ഷി യോഗം വി­ളി­ക്കു­മെ­ന്ന് മന്ത്രി

തിരു­വ­ന്ത­പു­രം: ദേ­ശീ­യപാ­ത വി­കസ­നം സം­ബ­ന്ധി­ച്ച് തൂ­രു­മാ­ന­മെ­ടു­ക്കാന്‍ വീണ്ടും സര്‍വ­ക്ഷി യോ­ഗം വി­ളി­ക്കു­മെ­ന്ന് മന്ത്രി തോമ­സ് ഐസ­ക് നി­യ­മ­സ­ഭ­യില്‍ അ­റി­യിച്ചു. സം­സ്ഥാന­ത്തെ റോ­ഡു വി­ക­സ പ­ദ്ധ­തി­യു­ടെ കര­ടു ത­യ്യാ­റാ­യ­തായും മന്ത്രി അ­റി­യിച്ചു.

ക­ണ്ണൂര്‍ എ­യര്‍ പോര്‍­ട്ടി­ലേ­ക്കുള്ള റോ­ഡു വി­കസ­നം എ­യര്‍ പോര്‍­ട്ട് നിര്‍­മാ­ണ­ത്തി­നു മു­മ്പ് പൂര്‍­ത്തി­യാ­ക്കും. ചി­ല ചെറി­യ ഗ്രൂ­പ്പു­കള്‍ അ­വി­ടു­ത്തെ റോ­ഡു വി­ക­സ­ന­ത്തെ ത­ട­സ്സ­പ്പെ­ടു­ത്തു­ന്നുണ്ട്. ഇ­തി­നെ ഫ­ല­പ്ര­ദ­മാ­യി നേ­രി­ടാന്‍ എല്ലാ രാ­ഷ്ട്രീ­യ പാര്‍­ട്ടി­കളും മുന്‍­കൈ എ­ടു­ക്ക­ണ­മെന്നും തോമസ് ഐസ­ക് അ­ഭ്യര്‍­ത്ഥിച്ചു. കോട്ട­യം ഫു­ട് ഓ­വ­റി­ന് അ­ടി­യ­ന്ത­ര­മാ­യി അ­നുമ­തി നല്‍­കു­മെന്നും അ­ദ്ദേ­ഹം അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.