റാഞ്ചി: ദേശീയഗെയിംസില്‍ കേരളം ആദ്യ മെഡല്‍ നേടി. മണിപ്പൂരി താരം ഒജോംഗ് ലിമ താനുവാണ് തായ്‌കോണ്ടോയില്‍ വെങ്കലം നേടിയത്.

62 കിലോ വിഭാഗത്തിലാണ് താനു മല്‍സരിച്ചത്. സെമിയില്‍ പരാജയപ്പെട്ടതോടെയാണ് താനുവിന് വെങ്കലമെഡല്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.