Categories

ചലച്ചിത്രോല്‍സവം: കൈരളി തീയേറ്ററില്‍ സംഘര്‍ഷം

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലെ പ്രധാനവേദിയായ കൈരളി തീയേറ്ററില്‍ സംഘര്‍ഷം. സംഘാടകരും ചലച്ചിത്രപ്രേമികളും തമ്മിലാണ് സംഘര്‍ഷം.

ചലച്ചിത്രപ്രേമികളെ തീയേറ്ററിനുള്ളില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. കാണികളില്‍ ചിലരെ സംഘാടകര്‍ മര്‍ദ്ദിച്ചതായി പരാതിയുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.