Categories

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്നു പ്രഖ്യാപിക്കും

ന്യുദല്‍ഹി: 2008 ലെ ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ , പ്രത്യേക അവാര്‍്ഡ് ജൂറി ഇന്ന് ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. ഫീച്ചര്‍ ഫിലിം ജൂറി അധ്യക്ഷന്‍ ഷാജി എന്‍ കരുണ്‍ , നോണ്‍ ഫീച്ചര്‍ ഫിലിം ജൂറി അധ്യക്ഷ അരുണാ രാജെ പാട്ടീല്‍ , ഫിലിം ഫെസ്‌ററിവല്‍സ് ഡയറക്ടറേറ്റ് മേധാവി എസ് എം ഖാന്‍ എന്നിവരായിരിക്കും അവാര്‍ഡ് പ്രഖ്യാപിയ്ക്കുക.

ഉച്ചക്ക് 2:30 ന് ഡല്‍ഹിയിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആസ്ഥാനത്ത് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അംബികാസോണി ജൂറി ചെയര്‍മാന്‍മാരില്‍ നിന്നും പുരസ്‌കാരര്‍ഹരുടെ പട്ടിക ഏററുവാങ്ങും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.