പി.ടി കുഞ്ഞുമുഹമ്മദിന്റെ വീരപുത്രനെ ദേശീയ അവാര്‍ഡിന് പരിഗണിക്കാതെ തഴഞ്ഞതിനെതിരെ അണിയറ പ്രവര്‍ത്തകര്‍. മികച്ച സാങ്കേതിക മികവ് പുലര്‍ത്തുന്ന ചിത്രത്തെ തഴഞ്ഞതെന്തിനാണെന്ന് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.