ന്യൂദല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത തൊഴിലാളി യൂനിയന്‍ സപ്തംബര്‍ എഴിന് ദേശിയ വ്യാപകമായി പണിമുടക്കു നടത്താന്‍ ആഹ്വാനം ചെയ്തു.

ഒമ്പതു യൂനിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബി എം എസ് പങ്കെടുക്കില്ലെങ്കിലും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.