Administrator
Administrator
നസിറുദ്ദീന്റെ വീട്ടിലും ഓഫീസിലും ഇന്‍കം ടാക്‌സ് റെയ്ഡ്
Administrator
Wednesday 3rd March 2010 11:34am

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീന്റെ വീട്ടിലും സംഘടനയുടെ ഓഫീസുകളിലും റെയ്ഡ്. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.

നസിറുദ്ദീന്റെ സഹോദരന്‍ മജീദിന്റെ ഉടമസ്ഥതയിലുള്ള ഫെയര്‍ഫാര്‍മ ഓഫീസിലും റെയ്ഡ് നടത്തിയിട്ടുണ്ട്.

Advertisement