നാഷിക്ക്: സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ നാഷിക്കിലാണ് അപകടമുണ്ടായത്. ആര്‍മി ഏവിയേഷന്‍ ട്രെയിനിങ് സെന്ററിലെ ചീറ്റ ഹെലികോപ്റ്ററാണ് തകര്‍ന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.