എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് ഭരണം ‘ദുര്‍ദശ’യെന്ന് മോഡി
എഡിറ്റര്‍
Monday 27th August 2012 10:16am
Monday 27th August 2012 10:16am

കോണ്‍ഗ്രസ് രാജ്യത്ത് ദുര്‍ഭരണമാണ് നടത്തുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് ഭരണത്തെ ‘ദുര്‍ദശ’യെന്ന് വിശേഷിപ്പിച്ച മോഡി ഗുജറാത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ അനുവദിക്കരുതെന്ന് ബി.ജെ.പി വനിതാവിഭാഗത്തോട് ആവശ്യപ്പെടുകയും ചെയ്തു.