Categories

നാനോ എക്‌സല്‍ കേസ് അട്ടിമറിക്കാന്‍ 1.5 കോടി കൈക്കൂലി

ice cream investigationതിരുവനന്തപുരം: നാനോ എക്‌സല്‍ തട്ടിപ്പ് കേസ് അട്ടിമറിക്കാനായി വില്‍പ്പന നികുതി ഉദ്യോഗസ്ഥന് 1.5 കോടി രൂപ നല്‍കിയതായി മൊഴി. കമ്പനി ഡയരക്ടര്‍ പാട്രിക് തോമസ് ചെന്നൈ പോലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

നാനോ എക്‌സല്‍ അക്കൗണ്ടില്‍ നിന്നാണ് ഇതിനായി പണം പിന്‍വലിച്ചത്. തിരുവനന്തപുരം സെയില്‍സ് ടാക്‌സ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെക്കുറിച്ച് മൊഴിയില്‍ പരാമര്‍ശമുണ്ട്. ഈ ഉദ്യോഗസ്ഥനെ നിരീക്ഷിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.