Categories

സുര­ക്ഷാ ഉറ­പ്പ് പാളി: നാ­നോ­യ്­ക്ക വീണ്ടും തീ­പി­ടിച്ചു

ന്യൂ­ദല്‍ഹി: തി­കച്ചും സു­ര­ക്ഷി­ത­മാ­ണെ­ന്ന വാ­ദ­വു­മാ­യി നി­ര­ത്തു­ക­ളി­ലി­റങ്ങി­യ ടാ­റ്റാ നാ­നോ­യ്­ക്ക് വീ­ണ്ടും തീ­പി­ടിച്ചു. ദല്‍­ഹി­യി­ലെ അ­ര­ബിന്ദോ മാര്‍­ഗി­ലാ­ണ് അ­പ­കട­നം ന­ട­ന്നത്. തീ ഉ­യ­രു­ന്ന­തു­ക­ണ്ട ഉട­നേ പു­റ­ത്തി­റ­ങ്ങി­യ­തി­നാല്‍ ഡ്രൈ­വര്‍ അ­പ­ക­ട­മേല്‍­ക്കാ­തെ ര­ക്ഷ­പ്പെ­ട്ടു.

സു­പ്രീം­കോട­തി അ­ഭി­ഭാ­ഷക­ന്റെ കാ­റി­നാ­ണ് തീ­പി­ടി­ച്ച­ത്. മും­ബൈ­യില്‍ നിന്നും വ­ഡോ­ദ­ര­യില്‍ നിന്നും നാനോ കാ­റി­ന് തീ­പി­ടി­ച്ച­സംഭ­വം റി­പ്പോര്‍­ട്ടു ചെ­യ്­തി­രു­ന്നു. സാ­ധാ­ര­ണ­ക്കാര­നെ ല­ക്ഷ്യ­മി­ട്ടി­റക്കി­യ നാ­നോ ഇ­ന്ത്യ­യി­ലെ നി­ര­ത്തു­കള്‍­ക്ക് യോ­ജി­ച്ച­തും അ­പ­ക­ട­ര­ഹി­ത­വു­മാ­ണെ­ന്നാ­യി­രു­ന്നു ടാ­റ്റ­യു­ടെ വാദം. തീ­പി­ടു­ത്തം നാ­നോ­യു­ടെ പുതി­യ ബു­ക്കിം­ഗി­നെ ബാ­ധി­ക്കു­മോ എ­ന്നാ­ണ് അ­ധി­കൃ­ത­രു­ടെ ഭയം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.