എഡിറ്റര്‍
എഡിറ്റര്‍
തെക്ക് തെക്കൊരു ദേശത്ത്
എഡിറ്റര്‍
Friday 18th January 2013 8:00am

നവാഗതനായ നന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് തെക്ക് തെക്കൊരു ദേശത്ത്. എം.കെ രവിവര്‍മയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Ads By Google

സലീം കുമാര്‍, കോഴിക്കോട് നാരായണന്‍ നായര്‍, എം.ആര്‍. ഗോപകുമാര്‍, കൊച്ചു പ്രേമന്‍, ഇന്ദ്രന്‍സ്, അപ്പുണ്ണി ശശി, വിജയന്‍ വി.നായര്‍, ചെമ്പില്‍ അശോകന്‍, പ്രകാശ് പയ്യാനയ്്ക്കല്‍, ശ്രുതി ഹരിഹരന്‍, കാര്‍ത്തിക, ലക്ഷ്മി ശര്‍മ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

അംബികാ മോഹന്‍, നിഷാ സാരംഗ്, നിമിഷ, കുളപ്പുള്ളി ലീല, കോഴിക്കോട് ശാരദ, പ്രസാദ് സ്‌നേഹ, ആറ്റുകാല്‍ തമ്പി, സജി പേയാട്, മുക്കം ബാലകൃഷ്ണന്‍, സാബു ചിരിക്കുടുക്ക, മാസ്റ്റര്‍ രോഹിത്, കുമാരി ആദിത്യ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തൈക്കണ്ടിയില്‍ ഫിലിംസിന്റെ ബാനറില്‍ സുധാകരന്‍ തൈക്കണ്ടിയാണ് ചിത്രം നിര്‍മിക്കുന്നത്. അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Advertisement