കോഴിക്കോട്: നാദാപുരത്തിന് സമീപം വളയം ചുഴലിയില്‍ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കുന്നുപുറത്ത് ജയന്‍ ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. അപകട കാരണം വ്യക്തമായിട്ടില്ല.