Categories

നാദാപുരത്ത് സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട്: നാദാപുരത്ത് സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു. ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം നാദാപുരത്ത് വന്‍ സ്‌ഫോടക ശേഖരം പിടികൂടി. സ്റ്റീല്‍ ബോംബുകളും മറ്റ് ആയുധങ്ങളുമാണ് പിടികൂടിയത്.

2 Responses to “നാദാപുരത്ത് സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു”

  1. sajith

    muslim leage again trying for violence………………….

  2. sajith

    മുസ്ലിം ലീഗ് തീക്കളിക്ക്‌!!!!!!!!!!!!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.