മലപ്പുറം: അഴീക്കടവിലെ വനപ്രദേശത്തുനിന്നും നാടന്‍ തോക്കും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. മൃഗവേട്ടയ്ക്കുപയോഗിക്കുന്ന തോക്കും തിരയുമാണ് തിരച്ചിലിനിടെ കണ്ടെത്തിയത്. തോക്കിന്റെ ഉടമസ്ഥനുവേണ്ടി അന്വേഷണം ആരംഭിച്ചു.

കാളികാവ് എസ് ഐ വെടിയേറ്റുമരിച്ചതിനെ തുടര്‍ന്ന് ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും അനധികൃത തോക്കിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട