Categories

Headlines

ഇന്ത്യന്‍ വെല്‍സ് ടെന്നിസ്: ഫൈനലില്‍ നദാല്‍ ഡോക്കോവിക്കിനെ നേരിടും

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വെല്‍സ് ടെന്നിസ് ടൂര്‍ണമെന്റ് ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിക്കും സ്‌പെയിനിന്റെ റഫേല്‍ നദാലും തമ്മില്‍ ഏറ്റുമുട്ടും.

അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെട്രേയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാല്‍ കലാശപ്പോരാട്ടത്തിനെത്തിയിരിക്കുന്നത്. സ്‌കോര്‍. 6-4,6-4. മുന്‍ലോക ഒന്നാംനമ്പര്‍ താരം റോജര്‍ ഫെഡററെ തോല്‍പ്പിച്ചാണ് ഡോക്കോവിക്ക് ഫൈനലിലെത്തിയത്. സ്‌കോര്‍. 6-3,3-6,6-2.

ഫെഡററെ പരാജയപ്പെടുത്തിയതോടെ ലോകടെന്നിസ്് റാങ്കിംഗില്‍ രണ്ടാംസ്ഥാനത്തെത്താന്‍ നോവാക് ഡോക്കോവിക്കിന് സാധിച്ചു. നിലവിലെ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയിയാണ് ഡൊക്കോവിക്ക്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ