Categories

സി പി ഐ നാറി­യ പാര്‍ട്ടി: എം വി ആര്‍

ക­ണ്ണൂര്‍: സി പി ഐ നാറി­യ പാര്‍­ട്ടി­യാ­ണെന്നും അ­തി­ലേ­ക്ക് ഗൗ­രി­യമ്മ പോ­കേ­ണ്ട­കാ­ര്യ­മി­ല്ലെന്നും സി എം പി നേ­താ­വ് എം വി രാ­ഘ­വന്‍.ഗൗ­രി­യ­മ്മ ത­ന്റേ­ട­മു­ള്ള രാ­ഷ്ട്രീ­യ­ക്കാ­രി­യാണ്. യു ഡി എ­ഫില്‍ ആ­ശ­യ­ക്കുഴ­പ്പം സൃ­ഷ്ടി­ക്കാ­നാ­ണ് വെ­ളി­യം ഭാര്‍­ഗവ­ന്റെ ശ്ര­മ­മെന്നും രാ­ഘ­വന്‍ അ­ഭി­പ്രാ­യ­പ്പെ­ട്ടു.

അ­തി­നി­ടെ ഗൗ­രി­യ­മ്മ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട വി­ഷ­യ­ത്തില്‍ അ­ഭി­പ്രാ­യ­പ്ര­ക­ട­ന­വു­മാ­യി ആ­ഭ്യ­ന്ത്ര­മന്ത്രി കൊ­ടി­യേ­രി രം­ഗ­ത്തെത്തി. യു ഡി എ­ഫില്‍ കൂ­ടു­തല്‍­പേ­രും അ­സം­തൃ­പ്­ത­രാ­ണെന്നും ഇ­ക്കാ­ര്യ­ത്തില്‍ ഗൗ­രി­യ­മ്മ സ്വ­ന്തം കാര്യം പ­റ­യ­ട്ടെ­യെന്നും കൊ­ടി­യേ­രി പ­റഞ്ഞു.

One Response to “സി പി ഐ നാറി­യ പാര്‍ട്ടി: എം വി ആര്‍”

  1. uh sidhique

    pavam nabair oru gathiyum paragathiyumillathe enthellamo parayunnu…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.